Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unidentified Man

കൊ​യി​ലാ​ണ്ടിയിൽ ട്രെ​യി​നി​ടി​ച്ച് അജ്ഞാതൻ മരിച്ചു

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി ചേ​മ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ട്രെ​യി​നി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ഏ​ക​ദേ​ശം 40 വ​യ​സ് തോ​ന്നി​ക്കു​ന്ന പു​രു​ഷ​നാ​ണ് മ​രി​ച്ച​ത്. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

വ്യാഴാഴ്ച വൈ​കീ​ട്ട് അഞ്ചോടെയായിരുന്നു സംഭവം. ട്രെ​യി​ൻ ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ത​ല​യും ഉ​ട​ലും വേ​ർ​പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.

കൊ​യി​ലാ​ണ്ടി പോലീസ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ൻ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​.

Latest News

Corehub Up